അംഗൻവാടിക്ക് സ്ഥലം അനുവദിച്ചു

അങ്കമാലി: പാറക്കടവ് പഞ്ചായത്തിൽ നാട്ടുകാരുടെ ചിരകാലാഭിലാഷമായി 140ാം നമ്പര്‍ കോടുശ്ശേരി അംഗൻവാടിക്ക് കെട്ടിടം നിര്‍മിക്കുന്നതിന് സര്‍ക്കാർ ഭൂമി അനുവദിച്ച് ഉത്തരവായി. റോജി എം. ജോണ്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് നടപടി. സ്വന്തം കെട്ടിടം ഇല്ലാത്തതിനാല്‍ ഭൗതിക സൗകര്യമില്ലാതെ കുട്ടികൾ ക്ലേശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.