വെൽഫെയർ പാർട്ടി പ്രകടനം

വെൽഫെയർ പാർട്ടി പ്രകടനം

പറവൂർ: വിലക്കയറ്റത്തിന് വിലങ്ങിടുക എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റി അംഗം വി.കെ. അബ്​ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്​ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നാസറുദ്ദീൻ, യൂസഫ്, നൗഫൽ, കെ.എ. റഫീഖ്, അശറഫ്, ഇബ്രാഹിം എന്നിവർ സംസാരിച്ചു. പടം EA PVR welfare party 2 വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രകടനം വി.കെ. അബ്​ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.