നെടുമ്പാശ്ശേരി: സ്വർണം കടത്തിയ യുവതിയുൾപ്പെടെ രണ്ടുപേർ വിമാനത്താവളത്തിൽ പിടിയിൽ. ദുബൈയിൽനിന്നുവന്ന കൊല്ലം പരവൂർ സ്വദേശി സുഫിയാൻ അൻസാർ, ജിദ്ദയിൽനിന്ന് എത്തിയ മലപ്പുറം മക്കപ്പറമ്പ് സ്വദേശിനി റഷീദ എന്നിവരാണ് പിടിയിലായത്. നാല് കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലാണ് 1088 ഗ്രാം സ്വർണം സുഫിയാൻ ഒളിപ്പിച്ചത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ എത്തിയാണ് പിടികൂടിയത്. ആഭരണങ്ങളുടെ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ചാണ് 963 ഗ്രാം സ്വർണം റഷീദ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.