ശ്രീമൂലനഗരം: ഗ്രാമപഞ്ചായത്തില്‍ സൗജന്യ വൈദ്യുതി പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കള്‍ . അപേക്ഷയോടൊപ്പം കണ്‍സ്യൂമര്‍ നമ്പര്‍, പമ്പ് സെറ്റിന്റെ സീരിയല്‍ നമ്പര്‍, കൃഷിയുടെ വിവരങ്ങള്‍, തന്നാണ്ട് കരം തീര്‍ത്ത രസീത് കോപ്പി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കെ.എസ്.ഇ.ബിയില്‍നിന്ന് ലഭിച്ച അവസാനത്തെ ബില്ല്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ സഹിതം 25ന് മുമ്പ് അപേക്ഷിക്കണമെന്ന് ശ്രീമൂലനഗരം കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.