കണക്ഷൻ വിച്ഛേദിക്കൽ നടപടി പുനരാരംഭിക്കുന്നു

കളമശ്ശേരി: വിവിധ കാരണങ്ങളുടെ പേരിൽ ജല അതോറിറ്റി നിർത്തി വെച്ചിരുന്ന . കളമശ്ശേരി, ഏലൂർ, വരാപ്പുഴ തുടങ്ങി പ്രദേശങ്ങളിൽ കുടിശ്ശിക വരുത്തിയിട്ടുള്ളതും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളതും നോട്ടീസ് നൽകിയിട്ടുള്ളതും കുടിശ്ശിക തുക ഗഡുക്കളായി അടക്കുന്നതിന് അനുവദിച്ചത് മുടക്കം വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കൽ നടപടിയും മൂന്നു മുതൽ പുനരാരംഭിക്കുമെന്ന് അസിസ്റ്റന്‍റ്​ എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.