കൊച്ചി: ഓൾ കേരള ഹോമിയോപതിക് ഡീലേഴ്സ് അസോ. സംസ്ഥാന സമ്മേളനം എറണാകുളത്ത് മേയർ എം. അനിൽകുമാർ ഉദ്ഘാടനംചെയ്തു. സമൃദ്ധി പദ്ധതിയിലേക്ക് 1000പേർക്ക് അന്നദാനത്തിനുള്ള തുക സംസ്ഥാന പ്രസിഡന്‍റ് സഗീഷ് ബാബു മേയർക്ക് കൈമാറി. കേന്ദ്ര ഡ്രഗ് നിയമത്തിൽ എക്സൈസ് ലൈസന്‍സ് രാജ്യത്ത് കേരളത്തിൽ മാത്രം നിലനിൽക്കുന്നത് പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. മനോജ് മറ്റത്തോളി, ശ്രീകൃഷ്ണാനന്ദ്, എസ്. മനോജ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. സുനിൽ ഈശി (പ്രസി), പി.ജി. രാജീവ് (സെക്ര), രാജേഷ്കുമാർ (ട്രഷ). ER homeopathi - ഓൾ കേരള ഹോമിയോപതിക് ഡീലേഴ്സ് അസോസിയേഷൻെറ സംസ്ഥാന സമ്മേളനം എറണാകുളത്ത് മേയർ എം. അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.