സിന്ധു (60)

ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് കുളമാച്ചേരിയില്‍ മുന്‍ കൗണ്‍സിലര്‍ പരേതനായ ഹരി കുളമാച്ചേരിയുടെ ഭാര്യ നിര്യാതയായി. മക്കള്‍: വിശാഖ്, പരേതനായ വിശാല്‍. സംസ്‌കാരം ശനിയാഴ്ച 11.30ന് വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.