ഷൺമുഖൻ തട്ടാടത്ത് മാന്നാനം: കവിയും ചിത്രകാരനുമായ ഷൺമുഖൻ തട്ടാടത്ത് (69) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയും സാഹിത്യ കലാവേദി ജില്ല വൈസ് പ്രസിഡന്‍റുമായിരുന്നു. നാല് കവിത സമാഹാരങ്ങളുടെ കർത്താവാണ്. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി. മാതാവ്: സരോജിനി. ഭാര്യ: മാന്നാനം പൈറ്റേട്ടുപറമ്പ് കുടുംബാംഗം വിജയമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്, ഹോമിയോ ആശുപത്രി കുറിച്ചി). മക്കൾ: മീറൽ പിക്കാനോ (ഷാൻ), റിങ്ഷൻ ഹറാൻ (കണ്ണൻ). ഇരുവരും കാനഡ. മരുമകൾ: ഡോ. പ്രിയ ഷാൻ (കാനഡ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. KTD Shanmughan 69 ktm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.