attn pta and tvm എരുമേലി: പാറയിൽപറമ്പിൽ പരേതനായ ഹൈദ്രോസിൻെറ ഭാര്യ കുൽസുംബീബി (റിട്ട. എച്ച്.എം, എം.ജി.എം എൽ.പി.എസ്, പാണപ്പിലാവ് -80) നിര്യാതയായി. മക്കൾ: അക്ബർ ഖാൻ (ചീഫ് ഫിനാൻഷ്യൽ ഓഫിസർ, അഗ്രോ ഇൻഡസ്ട്രീസ്, തിരുവനന്തപുരം), നൂർജഹാൻ, റെജീന, റോഷ്ന (തഹസിൽദാർ, കോട്ടയം). മരുമക്കൾ: ഷൗബി എം. ഖാൻ (ഡെപ്യൂട്ടി ഡയറക്ടർ ജലസേചന വകുപ്പ്, തിരുവനന്തപുരം), ഷെഫീഖ് (കെ.എസ്.എഫ്.ഇ മാനേജർ, കോഴഞ്ചേരി), രാജൻഖാൻ തിരുമല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.