ചരമം- അന്നമ്മ (81)

EKD ANNAMMA 81 ANKA അന്നമ്മ അങ്കമാലി: അകപ്പറമ്പ് എയർപോർട്ട് നഗറിൽ പൈനാടത്ത് വീട്ടിൽ പരേതനായ കുര്യാക്കോസിന്‍റെ ഭാര്യ അന്നമ്മ (81) നിര്യാതയായി. മകൻ: എൽദോ. മരുമകൾ: റാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.