മേരി എബ്രഹാം 98

മേരി ചന്തിരൂർ: വള്ളവനാട്ട് പരേതനായ എബ്രഹാമിന്റെ ഭാര്യ മേരി (98) നിര്യാതയായി. മക്കൾ: തോംസൺ, ജോയി, ഗ്രേസി, ജാൻസി. മരുമക്കൾ: അഗസ്റ്റിൻ ജോസഫ്, പീറ്റർ ലാൽ, സുനില തോംസൺ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് എരമല്ലൂർ സെന്‍റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ചിത്രം മേരി എബ്രഹാം 98

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.