APD- David Thomas - 86-CGR

ഡേവിഡ് തോമസ് ചെങ്ങന്നൂർ: തഴക്കര ഹാപ്പി ഹോമിൽ ഡേവിഡ് തോമസ് (86) നിര്യാതനായി. ഭാര്യ: കിടങ്ങൂർ ആഞ്ഞിവേലിൽ കുന്നേൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി. മക്കൾ: സൂസൻ, സാലു. മരുമക്കൾ: നോബി, ബിജു (കരുണ കൺസ്ട്രക്ഷൻ, വെണ്മണി). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് മണർകാട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.