വിളങ്ങാട്ടുചിറ കുരിശുംതൊട്ടിയിലെ ഭണ്ഡാരം കുത്തിത്തുറന്നപ്പോൾ

ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്​ടിച്ചു

കിഴക്കമ്പലം: തോപ്പില്‍ പള്ളി വക വിളങ്ങാട്ടുചിറ കുരിശുംതൊട്ടിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്​ടിച്ചു. കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡരികിലാണ് കുരിശുംതൊട്ടി.

സ്​റ്റീല്‍ നിര്‍മിതിയായ ഭണ്ഡാരം ആയുധങ്ങളുപയോഗിച്ച് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഭണ്ഡാരത്തി​െൻറ മൂടിഭാഗം കുരിശും തൊട്ടിയുടെ പിന്നില്‍ തള്ളിയിട്ടിരുന്നു. കുന്നത്തുനാട് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.