ഏലിക്കുട്ടി

ചങ്ങനാശ്ശേരി: കൊടിനാട്ടുംകുന്ന് വെട്ടുകുഴിയില്‍ പരേതനായ വര്‍ഗീസി​ൻെറ ഭാര്യ (82) നിര്യാതയായി. ശാസ്താംചിറ കുടുംബാംഗമാണ്​. മക്കള്‍: കുഞ്ഞുമോള്‍, തങ്കച്ചന്‍, ബിജു (ടി.ഒ.സി.എച്ച് പബ്ലിക് സ്‌കൂള്‍, വൈറ്റില). മരുമക്കള്‍: പരേതനായ കുഞ്ഞച്ചന്‍, മിനി, ഷൈനി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക​്​ രണ്ടിന് കൊടിനാട്ടുംകുന്ന് സൻെറ്​ സെബാസ്​റ്റ്യന്‍ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.