പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡിൽ യാത്രക്കാരെൻറ സ്വർണചെയിന്‍ മോഷ്ടിച്ചയാളെ പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം ഭാഗത്ത് കാഞ്ഞിരക്കുന്നില്‍ വീട്ടില്‍ നിസാറിനെയാണ് (34) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.
പത്തനംതിട്ട പോള സ്വദേശിയുടെ 40,000 രൂപയുടെ കൈചെയിനാണ് മോഷ്ടിച്ചത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട നിസാറിനെ പരിശോധിച്ചപ്പോള്‍ സ്വര്‍ണ ചെയിന്‍ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.