കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ സ്വ​രാ​ജി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ മ​ര​ച്ചീ​നി കൃ​ഷി​യാ​ണ് ത​ക​ർ​ത്ത​ത്. ഒ​രു ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ് ഹൈ​റേ​ഞ്ചി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം വീ​ണ്ടും വ​ർ​ധി​ച്ച​ത്. ച​ന്ദ്ര​ൻ​സി​റ്റി കൂ​വ​ക്ക​ല്ലി​ൽ ക​ന​ക​മ്മ​യു​ടെ പു​ര​യി​ട​ത്തി​ലെ 50 മൂ​ട് മ​ര​ച്ചീ​നി​ക​ളും ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​യാ​യ രാ​ജേ​ഷി‍െൻറ കൃ​ഷി​യും ഇ​ല്ലാ​താ​ക്കി. പു​ല​ർ​ച്ച എ​ത്തി​യ പ​ന്നി​ക്കൂ​ട്ടം ചു​വ​ടോ​ടെ​യാ​ണ് മ​ര​ച്ചീ​നി ന​ശി​പ്പി​ച്ച​ത്. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് വ​നം വ​കു​പ്പ് സൗ​രോ​ർ​ജ വേ​ലി​യോ ഉ​യ​ര​ത്തി​ൽ മു​ള്ളു​വേ​ലി​യോ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 

Tags:    
News Summary - Feral pigs destroyed crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.