ശ​ര​വ​ണകു​മാ​ർ

പോക്സോ കേസിൽ യുവാവിന് 24 വർഷം തടവും പിഴയും

കു​മ​ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കു​റ്റ​ത്തി​ന് യു​വാ​വി​നെ 24 വ​ർ​ഷം ത​ട​വി​നും 2000 രൂ​പ പി​ഴ​യും വി​ധി​ച്ച് കോ​ട​തി. ദി​ണ്ടു​ഗ​ൽ ജി​ല്ല​യി​ലെ ചെ​ന്ന​മ​നാ​യ്ക്ക​ൻ​പെ​ട്ടി സ്വ​ദേ​ശി ശ​ര​വ​ണ കു​മാ​റി​നെ​യാ​ണ്​ (21) പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്. ഈ ​വ​ർ​ഷം ആ​ദ്യം ദി​ണ്ടു​ഗ​ൽ വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചാ​ർ​ജ് ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യെ കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​ട​വി​നൊ​പ്പം 2000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Youth sentenced to 24 years imprisonment and fine in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.