പാനൂർ: യുവകവയിത്രി ജിജി കെ. നിള്ളങ്ങലിന്റെ ആദ്യ കവിതാസമാഹാരമായ 'ചില പെണ്ണിടങ്ങൾ' പ്രകാശനം കെ.പി. മോഹനൻ എം.എൽ.എ നിർവഹിച്ചു. കുന്നോത്ത്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. യുവകവി കാശിനാഥിനു ആദ്യ പ്രതി നൽകി. കെ. ജിഷ, സുരേഷ് ബാബു മാവിലേരി, കെ.പി. രാമചന്ദ്രൻ, ഇ.കെ. ബാബുരാജ്, കെ.പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. വി. നിധീഷ് സ്വാഗതവും എ.പി. ലിബിഷ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.