സ്​റ്റീൽ വാട്ടർ ടാങ്ക് കൈമാറി

സ്​റ്റീൽ വാട്ടർ ടാങ്ക് കൈമാറി

ചക്കരക്കല്ല്: കൂടാളി ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി 1981 ബാച്ച് ലെജൻസ് വാട്​സ്​ആപ്​ കൂട്ടായ്മ സ്കൂളിന് . സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്​റ്റർ കെ.വി. മനോജ് മാസ്​റ്റർക്ക് ലെജൻസ് ഗ്രൂപ് അംഗങ്ങൾ വാട്ടർ ടാങ്ക് കൈമാറി. ഗ്രൂപ് ചെയർമാൻ എ.എം. അബ്​ദുൽ റഹീം, ജനറൽ സെക്രട്ടറി കെ. ശിവദാസൻ, പി.വി. ദിനേശ് ചന്ദ്രൻ, രത്​നാകരൻ മുണ്ടേരി, കെ. മോഹൻ, എം. സുമിത്രൻ, വി.കെ. ശ്രീധരൻ, എം.കെ. ജയദേവൻ എന്നിവർ സംബന്ധിച്ചു. CKL: Koodali 2 cap: കൂടാളി ഹയർ സെക്കൻഡറി സ്കൂളിന് ലെജൻസ് വാട്സ്ആപ്​ കൂട്ടായ്മ സ്​റ്റീൽ ടാങ്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.