കണ്ണൂർ: ദീർഘകാലമായി യാത്ര ദുർഘടമായി കിടക്കുന്ന കണ്ണൂർ പുതിയതെരു റോഡും വളപട്ടണം - മൂന്ന് നിരത്ത് റോഡും മഴക്ക് മുമ്പ് റീ ടാറിങ് നടത്തണമെന്ന് വെൽെഫയർ പാർട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷെറോസ് സജ്ജാദ് അധ്യക്ഷത വഹിച്ചു. എൻ.എം. കോയ, ടി.പി. ഇൽയാസ്, സലാം ഹാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. അബ്ബാസ് സ്വാഗതം പറഞ്ഞു. ട്രഷറർ സി.പി. മുസ്തഫ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.