ചെറുവത്തൂർ: അച്‌ഛൻ മരിച്ചതിനു പിന്നാലെ മകളും യാത്രയായി. ആനിക്കാടിയിലെ എൽ.ഐ.സി. ഏജൻ്റ് കെ. വി. കുഞ്ഞികൃഷ്‌ണൻ്റെ ഭാര്യ ബിന്ദുവാണ് (48) മരിച്ചത്. ബിന്ദുവിന്റെ അച്‌ഛൻ തിമിരിത്തട്ടിലെ പുതിയവളപ്പിൽ ഗോവിന്ദൻ വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് മകളും മരണപ്പെട്ടത്. അമ്മ: രാധ. മക്കൾ: വീണാകൃഷ്‌ണ (പടന്നക്കാട് കാർഷിക കോളേജ്), സ്വാതീകൃഷ്‌ണ. സഹോദരങ്ങൾ: ബിജു, വിനോദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.