കൊച്ചി: അറബിക്കടലിെൻറ മനോഹാരിത ആസ്വദിക്കുന്നതിന് 'സാഗരറാണി' വ്യാഴാഴ്ച സർവിസ് ആരംഭിക്കുമെന്ന് കെ.എസ്.ഐ.എൻ.സി. ഉല്ലാസ നൗകയിലേക്ക് ടിക്കറ്റുകൾ ഓൺലൈനായി www.sagararani.in വെബ്സൈറ്റിൽ ബുക്ക് ചെയ്യാം.
100 യാത്രികരെ ഉൾക്കൊള്ളാൻ ശേഷിയുെണ്ടങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 പേരെയാണ് ട്രിപ്പിൽ അനുവദിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ 350 രൂപയും അവധി ദിവസങ്ങളിൽ 400 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം. ഫോൺ: 9846211143. വ്യാഴാഴ്ച വൈകീട്ട് സൂര്യാസ്തമന യാത്രയോടെ പുനരാരംഭിക്കുന്ന ട്രിപ്പ് തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.