കാലടി: പക്ഷിക്കുഞ്ഞുങ്ങളെ വിരിയിക്കാൻ ഉപകരണവുമായി മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ലിബിൻ മാർട്ടിൻ. താറാവ്, കോഴി, കാടമുട്ട വിരിയിക്കാൻ വലുതും ചെറുതുമായ ഇൻകുബേറ്ററുകളാണ് നിർമിച്ചു നൽകുന്നത്.
1000 രൂപ ചെലവ് വരുന്ന ഇൻകുബേറ്ററിൽ ഒരു സമയം 40 കുഞ്ഞുങ്ങളെ വിരിയിക്കാനാകും. 40 വോൾട്ട് ബൾബിലാണ് പ്രവർത്തനം. ചൂട് നിയന്ത്രിക്കാനുള്ള സംവിധാനവും ഇതിനകത്തു തന്നെയുണ്ട്. ഓട്ടോമാറ്റിക് ഇൻകുബേറ്റർ നിർമിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ് ലിബിൻ.
ലിബിെൻറ പിതാവ് മാർട്ടിൻ പനഞ്ചിക്കൽ കഴിഞ്ഞ വർഷം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.