സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം -വി.ഡി. സതീശൻ

വൈ​പ്പി​ൻ: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​തു​സ​മ​യ​ത്തും ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന​ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ അ​വ നി​ല​നി​ൽ​ക്കേ​ണ്ട​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഞാ​റ​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക്​ സ്ഥാ​പ​ക​ൻ ഫാ. ​ജോ​സ​ഫ് വ​ള​മം​ഗ​ല​ത്തി​ന്‍റെ സ്വ​ർ​ഗ പി​റ​ന്നാ​ൾ സ്മ​ര​ണ​യു​ടെ 60 വ​ർ​ഷം പി​ന്നി​ട്ട​തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ടി​റ്റോ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ് ഓ​ഫി​സി​ൽ ആ​രം​ഭി​ക്കു​ന്ന സ​ഹ​ക​ര​ണ ഹൈ​ടെ​ക് മെ​ഡി​ക്ക​ൽ ലാ​ബി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മീ​ഷ​ൻ അം​ഗം കെ.​എം. ദി​ന​ക​ര​ൻ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​റ​ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള പാ​ലി​യേ​റ്റി​വ് കി​റ്റ് വി​ത​ര​ണം സെ​ന്‍റ്​ മേ​രീ​സ്‌ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ആ​ത്ത​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം അ​സി​സ്റ്റ​ന്‍റ്​ ര​ജി​സ്ട്രാ​ർ ടി.​എം. ഷാ​ജി​ത നി​ർ​വ​ഹി​ച്ചു.

ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​ജി. ഷി​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം കെ.​ജി. ഡോ​ണോ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​ഗ​സ്റ്റി​ൻ മ​ണ്ടോ​ത്ത്, വാ​ർ​ഡ് അം​ഗം ആ​ശാ ടോ​ണി, കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ്​ എ.​പി. ആ​ന്‍റ​ണി, സി.​പി.​ഐ മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ്​ സെ​ക്ര​ട്ട​റി എ​ൻ.​കെ. ബാ​ബു, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​ൽ. ദി​ലീ​പ് കു​മാ​ർ, ജോ​ർ​ജ് സി​ക്കേ​ര, പി.​പി. ഗാ​ന്ധി, സെ​ക്ര​ട്ട​റി ടി.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യ കെ.​ജി. അ​ലോ​ഷ്യ​സ്, പി.​എ​സ്. മ​ണി, അ​രു​ൺ ബാ​ബു, വോ​ൾ​ഗ ജാ​സ്മി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - State-Cooperative-Bank-VD-Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.