കൊല്ലം: പന്ത്രണ്ടാമത് നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം നിഷ അനില്‍കുമാറിന് സമ്മാനിച്ചു. 'അവധൂതരുടെ അടയാളങ്ങൾ' കൃതിക്കാണ് പുരസ്‌കാരം. 25052 രൂപയും ശില്‍പവും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് നൽകി. അനുസ്‌മരണസമിതി ചെയര്‍മാന്‍ ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിച്ചു. മുന്‍ പുരസ്‌കാര ജേതാവ് വി. ഷിനിലാല്‍, ജി. അനില്‍കുമാര്‍, ആര്‍. വിപിന്‍ ചന്ദ്രന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.