സ​ജു പൊ​ടി​യ​ന്‍

വാ​ക്‌​സി​നേ​ഷ​നു​ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

കു​ന്നി​ക്കോ​ട്: വാ​ക്‌​സി​നേ​ഷ​നു​ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​നം​മ്പ​റ്റ മ​ല​യി​ൽ പു​ര​യി​ട​ത്തി​ല്‍ സ​ജു പൊ​ടി​യ​ന്‍ (50) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​വ​ന്നൂ​ര്‍ എ​ല്‍.​പി സ്‌​കൂ​ളി​ലെ​ത്തി സ​ജു വാ​ക്‌​സി​നെ​ടു​ത്ത​ത്. തു​ട​ര്‍ന്ന് വൈ​കീ​ട്ട് മൂ​ന്നോ​ടെ ചാ​യ കു​ടി​ക്കാ​നാ​യി സ​മീ​പ​ത്തെ ജ​ങ്ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​െ​ച്ച​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ര്‍ന്ന് പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​െ​ണ​ന്ന് ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.




Tags:    
News Summary - man died after vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.