ആം​ബു​ല​ന്‍സി​ല്‍ ക​ര്‍ട്ട​നും സ്​​റ്റി​ക്ക​റും പാ​ടി​ല്ല –ആ​ര്‍.​ടി.​ഒ

കൊ​ല്ലം: ആം​ബു​ല​ന്‍സു​ക​ളു​ടെ ഉ​ൾ​വ​ശ​ത്ത് കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക​ര്‍ട്ട​നു​ക​ള്‍, സ്​​റ്റി​ക്ക​റു​ക​ള്‍ എ​ന്നി​വ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള സ്​​റ്റി​ക്ക​റു​ക​ളും ക​ര്‍ട്ട​നു​ക​ളും അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്നും റീ​ജ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ ആ​ര്‍. രാ​ജീ​വ് അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന ആം​ബു​ല​ന്‍സ് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് പൊ​ലീ​സ് ന​ല്‍കു​ന്ന സാ​ക്ഷ്യ​പ​ത്രം നി​ര്‍ബ​ന്ധ​മാ​ക്കി ക​ല​ക്ട​റും ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ന്ന് സെ​പ്റ്റം​ബ​ര്‍ 14ന​കം ആം​ബു​ല​ന്‍സ് ഉ​ട​മ​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തി ആം​ബു​ല​ന്‍സി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഡ്രൈ​വ​റു​ടെ പേ​ര്, മേ​ല്‍വി​ലാ​സം, ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ന​മ്പ​ര്‍, പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പ് സെ​പ്റ്റം​ബ​ര്‍ 15ന​കം ആം​ബു​ല​ന്‍സ് ഉ​ട​മ​യു​ടെ പ​രി​ധി​യി​ലു​ള്ള ആ​ര്‍.​ടി ഓ​ഫി​സ്/​സ​ബ് ആ​ര്‍.​ടി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

സെ​പ്റ്റം​ബ​ര്‍ 14ന​കം എ​ല്ലാ ആം​ബു​ല​ന്‍സു​ക​ളും അ​തി​ലെ ഡ്രൈ​വ​ര്‍മാ​രും കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​പ്രൂ​വ​ല്‍ വാ​ങ്ങ​ണം. കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍ട്ട​ല്‍ ര​ജി​സ്‌​ട്രേ​ഷ​നു​മാ​യു​ള്ള സം​ശ​യ​ങ്ങ​ള്‍ക്ക് 7025342533 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.