വിനോദ്

കാറിൽ ചാരായം വിറ്റയാൾ പിടിയിൽ

ഒായൂർ:കാറിൽ ചാരായവും വിദേശമദ്യവും വിൽപന നടത്തിയയാൾ പിടിയിലായി. ആയൂർ ചെറുവക്കൽ കോട്ടക്കവിള കല്ലുവിള വീട്ടിൽ വിനോദ് (42) ആണ് പൂയപ്പള്ളി പൊലീസിെൻറ പിടിയിലായത്.

സി.ഐ വിനോദ് ചന്ദ്ര​െൻറ നേതൃത്വത്തിലെ സംഘം പ്രതിയുടെ പക്കൽനിന്ന് രണ്ടരലിറ്റർ വിദേശമദ്യവും ഒരു ലിറ്റർ നാടൻ ചാരായവും പിടിച്ചെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.