സുരേന്ദ്രൻ

വിദേശമദ്യ വിൽപനക്കിടെ പിടിയിൽ

ഓയൂർ: ചൊവ്വള്ളൂർ കാരയ്ക്കൽ ഭാഗത്ത് സ്കൂട്ടറിൽ കറങ്ങിനടന്ന് വിദേശമദ്യം ചില്ലറ വിൽപന നടത്തിയ ആൾ പിടിയിലായി.

കാരിക്കൽ കുരിശടിക്ക് സമീപം കുംഭംപൊയ്ക വീട്ടിൽ വാടകക്ക്​ താമസിക്കുന്ന ഇടമൺ 30 പറയിൽ സുരേന്ദ്രനെ (46) ആണ് എഴുകോൺ സി.ഐ ശിവപ്രകാശി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്​റ്റ്​ ചെയ്തത്.

വിൽപനക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവും കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു.

Tags:    
News Summary - Arrested while selling foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.