ഓയൂർ: ഒന്നര വയസ്സുള്ളപ്പോൾ തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച് ശരീരം തളർന്ന കുട്ടി ചികിത്സാസഹായം തേടുന്നു. കുണ്ടറ പള്ളിക്കിഴക്കേതിൽ പ്രമോദ് ജോർജ്-സിമി ദമ്പതികളുടെ കുട്ടിയാണ് സഹായം തേടുന്നത്. ഇവർ ഇപ്പോൾ കർണാടകയിലാണ് താമസം. വിദേശത്തെ ചികിത്സക്ക് 30 ലക്ഷം രൂപയോളം വേണം. വസ്തുവും വീടുമെല്ലാം വിറ്റ് മകൾക്കായുള്ള ചികിത്സക്കായി ചെലവഴിച്ചു. തുടർ ചികിത്സക്കായിട്ടാണ് സഹായം തേടുന്നത്. ഫോൺ: 83109 12033.
പ്രമോദ് ജോർജിെൻറ പേരിൽ എസ്.ബി.െഎ ഗംഗനെഹള്ളി ശാഖയിൽ 39141154247 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. െഎ.എഫ്.എസ്. കോഡ്: SBIN0040276
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.