Representative Image

ഏഴ്​ വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

ഓയൂർ: ഏഴ്​ വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിലായി. പനയറക്കുന്ന് കൊടുവിള പുത്തൻവീട്ടിൽ സുരേഷ് (40) ആണ് അറസ്​റ്റിലായത്.

റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ഇയാൾ വിളിച്ചുവരുത്തി ശരീരത്തിൽ പിടിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചതി​െൻറ അടിസ്ഥാനത്തിൽ ഇയാളെ പൂയപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്​സോ കേസ് ചുമത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.