കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പൊതുജനങ്ങൾക്ക് നേരയുള്ള വെല്ലുവിളിയാണ് ഇന്ധന വിലവർധനവെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ്. കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചക്ര സ്തംഭന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളന്മാർക്ക് കഞ്ഞിവെക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാറിേൻറത്. ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് അധ്യക്ഷതവഹിച്ചു. 11ന് ആരംഭിച്ച സമരം 11.15ന് അവസാനിച്ചു. നേതാക്കളായ ടോമി കല്ലാനി, ഫിലിപ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, സുധ കുര്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.