തലയോലപ്പറമ്പ്: പെട്രോള്‍-ഡീസല്‍, പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള മഹിളാസംഘം പ്രവര്‍ത്തകര്‍ തലയോലപ്പറമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി. ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡൻറ് സുലോചന പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പി.എസ്. പുഷ്പമണി, കെ.ആര്‍. ചിത്രലേഖ, കെ.പി. ബീന, സുശീല രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പടം: പെട്രോള്‍-ഡീസല്‍, പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള മഹിളാസംഘം പ്രവര്‍ത്തകര്‍ തലയോലപ്പറമ്പില്‍ നടത്തിയ ധര്‍ണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.