സാക്ഷ്യപത്രം ഹാജരാക്കണം

കങ്ങഴ: ഗ്രാമപഞ്ചായത്തിലെ വിധവ/ അവിവാഹിത പെന്‍ഷന്‍ വാങ്ങുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം ഏഴുദിവസത്തിനകം ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പെന്‍ഷന്‍ ലഭിക്കില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.