മേലുകാവ്: മേലുകാവ് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ തോമസ് സി. വടക്കേൽ സത്യപ്രതിജ്ഞ ചെയ്തു. മുൻ ധാരണപ്രകാരം പ്രസിഡന്റായിരുന്ന ടി.ജെ. ബെഞ്ചമിൻ രാജിവെച്ച ഒഴിവിലേക്കാണ് തോമസിനെ തെരഞ്ഞെടുത്തത്. എൽ.ഡി.എഫിൽനിന്ന് മത്സരിച്ച കെ.ആർ. അനുരാഗിന് അഞ്ച് വോട്ട് ലഭിച്ചു. 13 അംഗ പഞ്ചായത്തിൽ കോൺഗ്രസ് അഞ്ച്, സി.പി.എം രണ്ട്, സി.പി.ഐ, കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-എം, ഒ.ഐ.ഒ.പി, ബി.ജെ.പി, സ്വതന്ത്രൻ എന്നിവർക്ക് ഒരോ അംഗമാണുള്ളത്. കോൺഗ്രസിലെ ടി.ജെ. ബെഞ്ചമിനായിരുന്നു ഒന്നേകാൽ വർഷം പ്രസിഡന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.