പാചകവാതക വിലവർധന പിൻവലിക്കണം

പാലാ: പാചകവാതക വിലവർധന ഉടൻ പിൻവലിക്കണമെന്ന് കെ.ടി.യു.സി-എം പാലാ, ഭരണങ്ങാനം, എലിക്കുളം മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു. ജോസ്​കുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. മാർട്ടിൻ കവിയിൽ, രാജേഷ് പള്ളത്ത്, ഷാജി കിഴക്കേക്കര, വിശാൽ മൈക്കിൾ, ലിജു മരോട്ടിക്കൽ, സുധീഷ് ഓലിക്കൽ, ബൈജു മാത്യു, സാബു കാരക്കൽ, ഷിബു കാരമുള്ളിൽ, വിൻസന്‍റ്​ തൈമുറി, കെ.കെ. ദിവാകരൻ നായർ, ബിബിൽ പുളിക്കൽ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, കണ്ണൻ പാലാ, സന്തോഷ് മാതാ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.