കോട്ടയം ജില്ലയില്‍ ശനിയാഴ്ച 66 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും അഞ്ചിടത്ത് കോവാക്സിനും വിതരണം

കോട്ടയം: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 5) 71 കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കായി കോവിഡ് വാക്സിനേഷന്‍ നടക്കും. 66 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും അഞ്ചിടത്ത് കോവാക്സിനുമാണ് നല്‍കുക. കോവിഷീല്‍ഡ് വാക്സിന്‍ 90 ശതമാനം ആദ്യ ഡോസുകാര്‍ക്കും പത്തു ശതമാനം രണ്ടാം ഡോസുകാര്‍ക്കുമാണ് നല്‍കുക. കോവാക്സിന്‍ കുത്തിവയ്പ്പ് രണ്ടാം ഡോസുകാര്‍ക്കു മാത്രമാണ്.

കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്കും കോവാക്സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവര്‍ക്കും രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് വാക്സിനേഷന്‍. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കു മാത്രമാണ് വാക്സിന്‍ നല്‍കുക.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

*കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍*

=====================

1)അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2)അയര്‍ക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

3)കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍

4)പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍

5)ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

6)ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

7)എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

8)ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

9)ജി.വി. രാജ ആശുപത്രി പൂഞ്ഞാര്‍

10)ഗവണ്‍മെന്‍റ് യു.പി.എസ് ചീരഞ്ചിറ

11)കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

12)കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

13)കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം

14)കാ‌ഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

15)കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം

16)കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

17)കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

18)കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

19)കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം

20)കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം

21)കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

22)കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം

23)കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

24)കുറവിലങ്ങാട് താലൂക്ക് ആശുപത്രി

25)മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം

26)മണിമല പ്രാഥമികാരോഗ്യ കേന്ദ്രം

27)മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം

28)മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം

29)മെഡിക്കല്‍ കോളേജ് കോട്ടയം

30)മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം

31)മീനടം പ്രാഥമികാരോഗ്യ കേന്ദ്രം

32)മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം

33)മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം

34)മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

35)മുരിക്കുംവയല്‍ കുടുംബാരോഗ്യ കേന്ദ്രം

36)മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം

37)നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

38)നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

39)തിടനാട് എന്‍.എസ്.എസ് ഓഡിറ്റോറിയം

40)ഓണന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

41)പൈക സാമൂഹികാരോഗ്യ കേന്ദ്രം

42)പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

43)പാലാ ജനറല്‍ ആശുപത്രി

44)പാമ്പാടി താലൂക്ക് ആശുപത്രി

45)പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

46)തീക്കോയി പ‌ഞ്ചായത്ത് ഓഡിറ്റോറിയം

47)പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

48)പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

49)പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

50)രാമപുരം പ്രാഥമികാരോഗ്യ കേന്ദ്രം

51)സചിവോത്തമ പുരം സാമൂഹികാരോഗ്യ കേന്ദ്രം

52)പുതുപ്പള്ളി സെന്‍റ് ജോര്‍ജ് എല്‍.പി. സ്കൂള്‍

53)ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാള്‍

54)തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം

55)തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം

56)തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം

57)തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

58)തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

59)ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം

60)ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

61)വൈക്കം താലൂക്ക് ആശുപത്രി

62)വാകത്താനം സാമൂഹികാരോഗ്യ കേന്ദ്രം

63)വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

64)വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

65)വെള്ളാവൂര്‍ കുടുംബാരോഗ്യ കേന്ദ്രം

66)വഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

*കോവാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍*

====================

1) അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2) ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം

3) ചങ്ങനാശേരി ജനറല്‍ ആശുപത്രി

4) ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

5) കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

Tags:    
News Summary - In Kottayam district on Saturday, CoviShield was distributed in 66 centers and Kovax in five places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.