എളേറ്റിൽ: ലോക ഭിന്നശേഷി ദിനാചരണത്തിൻെറ ഭാഗമായി എളേറ്റിൽ ജി.എം യു.പി സ്കൂൾ അധ്യാപകർ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികൾക്ക് സ്കൂളിൻെറ ഉപഹാരം കൈമാറി. പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ, മൂസക്കുട്ടി, അബ്ദുൽ ലത്തീഫ്, ധന്യ, നന്ദിനി, സുമയ്യ, നിജിഷ, ഷീല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.