സിസ്റ്റർ പ്രാതിമ

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിൻസ് അംഗമായ ഡി.എസ്.എസ് (85) നിര്യാതയായി. കുറ്റൂർ, പഴയങ്ങാടി, മാത മംഗലം, പിലാത്തറ, മാടായി, ഏഴിമല , കോഴിക്കോട്, ചീമേനി, ബക്കളം, മുതലപ്പാറ, പട്ടുവം എന്നീ സ്ഥലങ്ങളിൽ സേവനം ചെയതിട്ടുണ്ട്. കോതമംഗലം രൂപത ഉടമ്പന്നൂർ ഇടവകയിലെ വടക്കേക്കരയിലെ പരേതരായ ഓസേപ്പ് - കുഞ്ഞേലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസ് (കോഴിക്കോട്), ഫെലിക്സ് (തൊടുപുഴ), സി.ഫിലോമിന (ഇറ്റലി), പരേതരായ മറിയക്കുട്ടി, ചിന്നമ്മ, പാപ്പച്ചൻ. സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം മൂന്നിന്​ പട്ടുവം സ്നേഹനികേതൻ ആശ്രമ ചാപ്പലിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.