ഹുദക്കും ഫിദക്കും സ്നേഹോപഹാരവുമായി അധ്യാപകർ

ഫറോക്ക്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിലെ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന ജന്മനാ അരക്കുതാഴെ തളർന്ന സഹോദരികളായ ആയിശ ഹുദ, ഫാത്തിമ ഫിദ എന്നിവരുടെ കണ്ണഞ്ചേരിയിലുള്ള വീട്ടിലെത്തി അധ്യാപകർ സ്​നേഹോപഹാരം നൽകി. കോർപറേഷൻ കൗൺസിലർ നിർമല ഉദ്ഘാടനം ചെയ്തു. വി.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എം. ശ്രീകല, വി.എസ്. ദൃശ്യ, പി.ടി. മുഹമ്മദ് മുസ്തഫ, കെ.സുഹറ എന്നിവർ സംബന്ധിച്ചു. പടം : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്നേഹോപഹാരം കൈമാറാൻ എത്തിയ അധ്യാപകർ ആയിഷ ഹുദ ക്കും ഫാത്തിമ ഫിദക്കുമൊപ്പം filenameClfrk 154

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.