നിവേദനം നൽകി

കോഴിക്കോട്: മീഞ്ചന്ത ബൈപാസിനെയും ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന വി.കെ. കൃഷ്ണമേനോൻ റോഡിൽനിന്ന് തിരുവണ്ണൂർ മാനാരി ശ്മശാനം വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പന്നിയങ്കര റെസിഡന്റ്സ് അസോസിയേഷൻ മന്ത്രി അഹമ്മദ് ദേവർകോവിലിന് . പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പ്രസിഡന്‍റ് ശ്രീദേവൻ ഉണ്ണി, ജനറൽ സെക്രട്ടറി കെ. റഷീദ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.