കൊയിലാണ്ടിയിൽ ഏഴു കേന്ദ്രങ്ങളിൽ വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ

കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ ഏഴു കേന്ദ്രങ്ങളിൽ വൈദ്യുതിവാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. കെ.എസ്.ഇ.ബിയാണ് പദ്ധതി നടപ്പാക്കുന്നത്. പൂക്കാട്-തോരയിക്കടവ് റോഡ്, ചെങ്ങോട്ടുകാവ് ടൗൺ, കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡ് 1, കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡ് 2, കൊല്ലംചിറ, നന്തി റെയിൽവേ മേൽപാലത്തിനു ചുവടെ, പയ്യോളി നെല്യേരി മാണിക്കോത്ത് എന്നീ കേന്ദ്രങ്ങിലാണ് ആദ്യഘട്ടത്തിൽ സ്റ്റേഷനുകൾ സ്ഥാപിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.