കോഴിക്കോട്: പട്ടികജാതി/വർഗക്കാർ അനുഭവിക്കുന്ന പീഡനങ്ങൾക്കും ചൂഷണത്തിനെതിരെയും മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിനെതിരെ ഗവർണർ നടത്തുന്ന പ്രസ്താവനക്കെതിരെയും നാഷനലിസ്റ്റ് എസ്.സി, എസ്.ടി കോൺഗ്രസ് പ്രവർത്തക യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡൻറ് പ്രതാപൻ കുണ്ടറ ഉദ്ഘാടനം ചെയ്തു. എ.കെ. അറുമുഖൻ അധ്യക്ഷത വഹിച്ചു. സുഭാഷ്, മേലാൽ മോഹനൻ, ബൈജു ബാലൻ, ടി. രാജൻ കടലുണ്ടി, ബൈജു പാലത്ത്, എം. അറുമുഖൻ, കെ.സി. ദാസ്, മോഹൻദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.