വടകര: വടകരയിലെ അട്ടിമറി തൊഴിലാളികളുടെ . കൂലിവർധന സംബന്ധിച്ച് വ്യാപാരി പ്രതിനിധികളും യൂനിയൻ നേതാക്കളും നടത്തിയ ചർച്ചയെത്തുടർന്നാണിത്. 10 ശതമാനം വർധന അംഗീകരിച്ച് തീരുമാനമായി. ഏപ്രിൽ 10 മുതൽ പുതിയ വർധന പ്രാബല്യത്തിൽ വരും. യൂനിയൻ പ്രതിനിധികളായ വി.കെ. വിനു, കെ.കെ. രമേശൻ, വ്യാപാരി നേതാക്കളായ അബ്ദുൽ സലാം, രതീഷ് ബാബു, രാവൂട്ടി, ഹനീഫ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.