കോഴിക്കോട്: മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) കേന്ദ്രകമ്മിറ്റി അംഗം ടി.വി. വിജയന്‍റെ നിര്യാണത്തോടെ നഷ്ടമായത് കേരളത്തിൽ എം.എൽ പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവിനെയാണെന്ന് റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി സി. ഉണ്ണിച്ചെക്കൻ അനുസ്മരിച്ചു. കൗമാരകാലത്ത് തന്നെ ടി.വി. വിജയൻ യുക്തിവാദി പ്രസ്ഥാനത്തിലും ഒപ്പം ഇടതുപക്ഷ പ്രവർത്തനത്തിലും സജീവമായിരുന്നു. മാലൂർ കുന്ന് പൊലീസ് ക്യാമ്പിലെ പീഡനങ്ങളും തടങ്കലും നേരിട്ട് അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ പോരാടി അതിജീവിച്ച വിജയൻ സി.പി.ഐ (എം.എൽ) പ്രസ്ഥാനത്തിന്റെ മുഴുവൻ സമയ പ്രവർത്തകനുമായി. രാഷ്ട്രീയ വ്യക്തതയും വ്യക്തി ബന്ധങ്ങളിൽ ഊഷ്മളതയും സൂക്ഷിച്ച വിജയൻ മികച്ച സംഘാടകനുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.