കൂലിവർധന അംഗീകരിച്ചു

വടകര: അനാദി മേഖലയിലെ ചുമട്ടുതൊഴിലാളികളുടെ . യൂനിയൻ പ്രതിനിധികളും ഉടമകളും ചേർന്നുനടത്തിയ ചർച്ചയിലാണ് തീരുമാനം. നിലവിലെ കൂലിയിൽ 11 ശതമാനം വർധന തൊഴിലാളികൾക്ക് ലഭിക്കും. 2022 മേയ് 15 മുതൽ 2024 മാർച്ച് 31 വരെയാണ് എഗ്രിമെന്റ് കാലാവധി. യൂനിയനെ പ്രതിനിധാനംചെയ്ത് എൻ. സുരേഷ്, പി.എം. സുധീർ, എ.കെ.എം. സന്തോഷ്, മടപ്പള്ളി മോഹനൻ, പി. റാഫി, വി.പി. മുസ്തഫ, ടി.പി.കെ. അബ്ദുല്ല, സി.പി.എം. ഇബ്രാഹിം, മൺസൂർ എന്നിവരും ഉടമകൾക്കുവേണ്ടി പി.കെ. രതീശൻ, എൻ.കെ. ഹനീഫ, എം.കെ. രാഘൂട്ടി, മുഹമ്മദലി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.