കോഴിക്കോട്: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ ജില്ലയിലെ പ്രധാന ജലമത്സരമായ അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവൽ ജൂലൈ 22 മുതൽ 24 വരെ നടത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി കയാക്കിങ് മത്സരം സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ പരിപാടി വിപുലമായി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.