ചരമം: വയൽ വീട്ടിൽ ശ്രീദേവി അമ്മ (91)

ശ്രീദേവി അമ്മ പഴയങ്ങാടി: അതിയടം സൻെററിലെ വയൽ വീട്ടിൽ ശ്രീദേവി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: കൃഷ്ണൻ, നാരായണൻ (നടുവിൽ), വിജയലക്ഷ്മി, ശിവദാസൻ (ഗൾഫ്). മരുമക്കൾ: ഇ.പി. കൃഷ്ണൻ, സാവിത്രി, സരോജിനി (നടുവിൽ), ഗീത. സഹോദരങ്ങൾ: കല്യാണി, വേലായുധൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.