അസ്കർ

മധ്യവയസ്കനെ കണാതായി

കോ​ഴി​ക്കോ​ട്: മ​ധ്യ​വ​യ​സ്ക​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. പൂ​ള​ക്ക​ട​വ് ചെ​റ​ലോ​ടി എ​ൻ.​വി. അ​സ്ക​റി​നെ​യാ​ണ് (48) പു​തി​യ​ക​ട​വി​ലെ ബൈ​ത്തു​ൽ ഇ​സ വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വീ​ട്ടി​ൽ​നി​ന്ന് ജോ​ലി​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​റ​ങ്ങി​യ​ത്.

ഇ​രു​നി​റ​വും മെ​ലി​ഞ്ഞ ശ​രീ​ര​വു​മാ​ണ്. മ​ല​യാ​ളം മാ​ത്ര​മേ അ​റി​യൂ. വെ​ള്ള​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ദ്ദേ​ഹ​ത്തെക്കുറി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497947237, 0495 2384799 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - A middle-aged man was missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.