1. ക​ണ്ണി​പ്പൊ​യി​ലി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ വെ​ടി​യു​ണ്ട​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു  2. ക​ണ്ടെ​ത്തി​യ വെ​ടി​യു​ണ്ട​ക​ൾ

കണ്ണിപ്പൊയിലിൽ വെടിയുണ്ടകൾ കണ്ടെത്തി

അ​ത്തോ​ളി: ക​ണ്ണി​പ്പൊ​യി​ലി​ന് സ​മീ​പം ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പ​റ​മ്പി​ൽ​നി​ന്ന് കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി. സു​ബേ​ദാ​ർ മാ​ധ​വ​ക്കു​റു​പ്പ് റോ​ഡി​ലെ ചെ​റു​വ​ത്ത് പ​റ​മ്പി​ൽ​നി​ന്നാ​ണ് ആ​റ്‌ വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് ഇ​വി​ടെ മ​ണ്ണ് കി​ള​ച്ച​പ്പോ​ഴാ​ണ് വെ​ടി​യു​ണ്ട ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വെ​ടി​യു​ണ്ട​ക​ളാ​ണി​തെ​ന്ന് സം​ശ​യി​ക്കു​ന്നു. കോ​ഴി​ക്കോ​ട് റൂ​റ​ൽ പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്തെ​ത്തി. എ.​എ​സ്.​ഐ ബെ​ന്നി സ്റ്റാ​ൻ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​യു​ണ്ട​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​വ​ക്ക് വ​ലി​യ കാ​ല​പ്പ​ഴ​ക്ക​മു​ള്ള​താ​യി സം​ഘം സൂ​ചി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ത്തോ​ളി പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags:    
News Summary - Ammunition found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.